Our Blogs

Lorem Ipsum is simply dummy text of the printing and typesetting industry.

Fri Mar 14, 2025

താരാ ജപക്രമം

ഓം സ്ത്രീം !
ഭവസാഗരത്തിൽ നിന്ന് നമ്മെ കര കയറ്റുന്ന മഹാശക്തി വിശേഷമാണ് താര, അതുകൊണ്ട് അവളെ ഭവതാരണി എന്നും വിളിക്കുന്നു. തരണം ചെയ്യിപ്പിക്കുന്നവളാണ്, താരണിയാണ് , താരകബ്രഹ്മമാണ് താര. ഭാരതത്തിലെയും ഭാരതത്തിന് പുറത്തുള്ളതും ആയ സാധകരാൽ ഉപാസിക്കപ്പെടുന്ന അതിരഹസ്യമായ ശക്തി വിശേഷമാണ് താര. ലളിതയെ പോലെ കാളിയെ പോലെ തന്റെ കുലമായ താരാകുലത്തെ സംരക്ഷിച്ചു പോരുന്നവളാണ് താര.
താര എന്ന മഹാദേവതാവിശേഷത്തിന്റെ പൊരുളുകൾ അറിയാൻ നിങ്ങൾക്കും ഒരു അവസരം വന്നുചേർന്നിരിക്കുകയാണ്. സൗജന്യമായ ഈ ക്ലാസുകൾ കേൾക്കാൻ താഴെക്കൊടുത്തിരിക്കുന്ന ഫോം ഫിൽ ചെയ്തു, നിർദ്ദേശങ്ങൾ പാലിക്കുക.
വിശാലമായ ഒരു പദ്ധതിയുടെ തുടക്കം എന്ന നിലയിലാണ് താരാ ജപക്രമത്തെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങളിലേക്ക് പങ്കുവെക്കുന്നത് .

Vishnu
A California-based travel writer, lover of food, oceans, and nature.