Our Blogs Lorem Ipsum is simply dummy text of the printing and typesetting industry. താരാ ജപക്രമം ഓം സ്ത്രീം ! ഭവസാഗരത്തിൽ നിന്ന് നമ്മെ കര കയറ്റുന്ന മഹാശക്തി വിശേഷമാണ് താര, അതുകൊണ്ട് അവളെ ഭവതാരണി എന്നും വിളിക്കുന്നു. തരണം ചെയ്യിപ്പിക്കുന്നവളാണ്, താരണിയാണ് , താരകബ്രഹ്മമാണ് താര. ഭാരതത്തിലെയും ഭാരതത്ത...